കറുപ്പ്

പ്രപഞ്ച വർണ്ണ വിസ്മയങ്ങളേകിടും കണ്ണിൻ കൃഷ്ണമണിക്കു നിറം കറുപ്പ്. സ്വച്ഛശാന്ത നിദ്രയേകും രാവിൻ നിറവും കറുപ്പ് . ആദ്യാക്ഷരങ്ങൾ എഴുതിപ്പഠിച്ചതും...