lifestyle 11, Dec
ഡിസംബർ 10..മറ്റൊരു മനുഷ്യാവകാശ ദിനം കൂടി കടന്നു പോകുമ്പോൾ

രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാനതകളില്ലാത്ത കെടുതികളിൽ ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ട ലക്ഷക്കണക്കിന് നിരപരാധികളോടുള്ള വിധേയത്വമായിട്ടാവണം 1948 ഡിസംബർ...