ഫിൻലൻഡിലെ തണുത്തുറഞ്ഞ കടലിനു മീതെ ഒന്ന് ‘കൂളാ’യി നടന്നാലോ……………
മഞ്ഞു പെയ്യുന്ന രാവുകളും മഞ്ഞിൽ പൊതിഞ്ഞമൂടിക്കെട്ടിയ ദിനങ്ങളുമായി ശൈത്യം അതിന്റെ ഉത്തുംഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനുവരിയിലെ ഒരു ദിനം. തണുപ്പിന്റെ ആലസ്യത്തിലിരിക്കുമ്പോഴാണ് ‘കടലിൽ നടക്കാൻ...