കൊച്ചുപാവാടയിലെ ബാല്യത്തിന്റെ പെരുത്ത് സന്തോഷങ്ങളും , സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കൗമാരങ്ങളും, ജീവിതയാഥാർഥ്യങ്ങളുടെ തിരിച്ചറിവിലൂന്നിയ യൗവനവുമെല്ലാം തൊട്ടു തലോടിയ മറ്റൊരാൾ…

ഈ കുത്തിക്കുറിപ്പുകൾ, പുതുവഴികൾ തേടിയുള്ള ജീവിതയാത്രയിൽ ഒപ്പിയെടുത്ത കുഞ്ഞുകാഴ്ച്ചകൾ ആവാം..ചിതറിത്തെറിച്ച ഓർമകളിലെ ഇന്നലെകളിലൂടെയുള്ള യാത്രയിൽ, മനസെന്ന കാമറയിലെ ഒരിക്കലും ചിതലരിക്കാത്ത ചിത്രങ്ങളാവാം … മനസിലെ വികാര വിചാരങ്ങളുടെ ഒരു മാറ്റൊലിയാവാം….

Copyright © 2023 by Navamisstories. All Rights Reserved.