തിരിച്ചുപോക്കില്ലാത്ത നല്ലിടങ്ങൾ …..ഈ വിദ്യാലയപ്പടികൾ ..
തിരിച്ചുപോക്കില്ലാത്ത നല്ലിടങ്ങൾ …..ഈ വിദ്യാലയപ്പടികൾ .. ചിലയിടങ്ങൾ അങ്ങനെയാവും ..ഓർമ്മത്തോണിയിൽ ഉലയാതെ ചിതലരിക്കാതെ നമ്മുടെ കൂടെകൂടും…നല്ലോർമകൾ വാരിവിതറിക്കൊണ്ട് നമ്മുടെ ബാല്യകൗമാരങ്ങൾക്ക്...